HomeNewsObituaryകുറ്റിപ്പുറം സൗത്ത് എ.എല്‍.പി. സ്കൂൾ മാനേജർ സതീദേവി അന്തരിച്ചു

കുറ്റിപ്പുറം സൗത്ത് എ.എല്‍.പി. സ്കൂൾ മാനേജർ സതീദേവി അന്തരിച്ചു

കുറ്റിപ്പുറം സൗത്ത് എ.എല്‍.പി. സ്കൂൾ മാനേജർ സതീദേവി അന്തരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം സൗത്ത് എ.എല്‍.പി സ്കൂൾ മാനേജർ കുറ്റിപ്പുറം സതീ സദനത്തില്‍ സതീദേവി (67) അന്തരിച്ചു. പരേതരായ സി വേലായുധൻ നായർ മാസ്റ്ററുടേയും കുറ്റിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ട് സൗദാമിനി ടീച്ചറുടേയും മകളാണ്. ഭർത്താവ്: വിജയകൃഷ്ണൻ. മക്കൾ: കവിത, നവീൻ, പ്രവീൺ. മരുമക്കൾ. സതീഷ്, പൂർണിമ, രശ്മി.
സഹോദരങ്ങൾ: വേലായുധൻകുട്ടി, ഉഷാദേവി, മണികണ്ഠൻ. സംസ്കാരം ബുധൻ (22.01.25) രാവിലെ 10 മണിക്ക് ഈശ്വരമംഗലം ശ്മശാനത്തിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!