HomeNewsInitiativesDonationസൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ

സൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ

marakkara-ch-center-ppe

സൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ

മലപ്പുറം: മാറാക്കര സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ മലപ്പുറം സഹകരണ ആശുപത്രി നേതൃത്വം നൽകുന്ന സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് 100 പി.പി.കിറ്റുകൾ മാറാക്കര സി.എച്ച്. സെൻ്റർ ചെയർമാൻ ഒ.കെ സുബൈർ, കൺവീനർ സി അബ്ദുറഹിമാൻ മാസ്റ്റർ, കോഡിനേറ്റർ കബീർ മണ്ടായപ്പുറം, സൈദ് മാറാക്കര എന്നിവർ ചേർന്ന് മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ നൗഷാദ് മണ്ണിശ്ശേരി, സെക്രട്ടറി സഹീർ കാലടി, നഗരസഭ മലപ്പുറം കൗൺസിലർ സജീർ കാളപ്പാടൻ എന്നിവർക്ക് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!