കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി
കാടാമ്പുഴ: കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള രണ്ടാം ദിവസത്തെ കലന്ദിക-25 സർഗോത്സവം കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ടി. അമൃത, പാമ്പലത്ത് നജ്മത്ത്, രമേശ്കുമാർ, കെ.പി. സിദ്ദിഖ്, പി. പ്രശാന്ത്, ടി.പി. മുഹമ്മദ് ഇഖ്ബാൽ, കെ.പി. അബ്ദുറഹ്മാൻ, ടി.പി. ഷഹർബാൻ, ടി.കെ. രജീഷ് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here