HomeNewsEventsസ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ

സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ

mishel-mohandas-farewell-valanchery

സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി:-വളാഞ്ചേരിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മിഷൽ മോഹൻദാസിന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭയുടെയും സിദ്ധ hmc കമ്മിറ്റി യുടെയും സ്നേഹാദരം നൽകി ആദരിച്ചു. ആലുക്കപടി സിദ്ധ ഡിസ്‌പെൻസറിയിൽ വച്ചു നടന്ന സിദ്ധ hmc മീറ്റിംഗിങ്ങിൽ വെച്ചായിരുന്നു സ്നേഹാദരം നൽകിയത്. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo മരാമത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റൂബി ഖാലിദ് വാർഡ് കൗൺസിസിലർ താഹിറ ഇസ്മായിൽ,എച്ച്.എം.സി അംഗങ്ങൾ ആയ വി.പി കുഞ്ഞലവി,മുസ്തഫ പറമ്മൽ, മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത്,ഡോ.ദിവ്യ അറ്റെൻഡർ മാരായ ഗീത,സിന്ധു,പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!