HomeNewsCrimeIllegalതവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു

തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു

tavanur-jail

തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു

തവനൂർ: തവനൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ശൗചാലയത്തിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. വ്യാഴാഴ്ച ജയിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപ്പരിശോധനയിലാണ് തടവുകാരുടെ ശൗചാലയത്തിലെ വാഷ്ബെയ്സിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മൊബൈൽഫോണുകൾ കണ്ടെടുത്തത്. കണ്ടെടുത്ത ഫോണുകളിൽ സിം ഇല്ലായിരുന്നു. ജയിൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!