HomeNewsInitiativesDonationനടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഫാൻസ് അസോസിയേഷൻ

നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഫാൻസ് അസോസിയേഷൻ

mohanlal-fans-association-wheelchair

നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഫാൻസ് അസോസിയേഷൻ

വളാഞ്ചേരി : നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ വളാഞ്ചേരി ഏരിയാകമ്മിറ്റി.
mohanlal-fans
പ്രസിഡന്റ് ബിജു, സെക്രട്ടറി രാകേഷ്, ട്രഷറർ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ ചക്രക്കസേര മെഡിക്കൽ സൂപ്രണ്ട് ബഷീർ, ഡോ. സൽമ എന്നിവർക്ക് കൈമാറി. ഇഖ്ബാൽ, സൂര്യൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!