HomeNewsDevelopmentsമൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡ് ഉദ്ഘാടനം ഇന്ന്

മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡ് ഉദ്ഘാടനം ഇന്ന്

moochikkal-karingallathani-bypass

മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡ് ഉദ്ഘാടനം ഇന്ന്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് റോഡ് നാളെ നാട്ടുക്കാർക്കായി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ തുറന്നു നൽക്കും. ബൈപ്പാസ് റോഡിൻറെ ഇരുവശങ്ങളിൽ നിന്നുമായി മൂന്ന് മീറ്ററോളം ആണ് വീതി കൂട്ടിയിട്ടുള്ളത്. റോഡ് തുറന്നു നൽക്കുന്നതോടെ വളാഞ്ചേരി യിലെ ട്രാഫിക്ക് ബ്ലോക്ക് ഇല്ലാതാക്കാൻ സഹായിക്കുo. ബൈപ്പാസ് റോഡിന്റെ വീതികൂട്ടുന്നതിനായി പ്രദേശത്തെ 34 ഓളം പേരാണ് സ്ഥലം സൗജന്യമായി വിട്ടുനൽകിയിട്ടുള്ളത്. ഇവരെ ചടങ്ങിൽ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!