HomeNewsInaugurationഎടയൂർ മൂന്നാക്കൽ മസ്ജിദ് റോഡ്‌ ഉദ്ഘാടനം ചെയ്തു

എടയൂർ മൂന്നാക്കൽ മസ്ജിദ് റോഡ്‌ ഉദ്ഘാടനം ചെയ്തു

moonakkal-juma-masjid-road-inauguration

എടയൂർ മൂന്നാക്കൽ മസ്ജിദ് റോഡ്‌ ഉദ്ഘാടനം ചെയ്തു

എടയൂർ: എടയൂരിലെ മൂന്നാക്കൽ മസ്ദിജ് റോഡിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. ഡിവിഷൻ മെമ്പർ ആയിഷ ചിറ്റകത്ത് അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷൻ ജാഫർ പുതുക്കുടി, ഫർസാന, പി.ടി. അയ്യൂബ്, ടി.കെ.കെ. ജംഷീദ്, ഇബ്രാഹിം, കെ.കെ. അൻവർ, എം.കെ. മുസ്തഫ, കെ.കെ. സമീർബാബു, നൗഷാദ്, കെ.പി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പത്‌ ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!