ലോക് ഡൌൺ ലംഘനം; പരിശോധന കർശനം, വളാഞ്ചേരിയിൽ 60 ഓളം പേർക്കെതിരെ നടപടി
വളാഞ്ചേരി: ലോക് ഡൗൺ ലംഘനത്തിന് എതിരെ വളാഞ്ചേരി പോലീസ് പരിശേധന ഊർജിതമാക്കി. ഇന്ന് മാസ്ക് ധരിക്കാതെയും അനാവശ്യമായി വാഹനത്തിൽ കറങ്ങിയവർക്ക് എതിരെയും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതെയും ഉള്ള 60 ഓളം പേർക്ക് എതിരെ വളാഞ്ചേരി പോലീസ് നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ വളാഞ്ചേരി പോലീസ്, വളാഞ്ചേരി ടൗണിലും ഉൾനാട്ടിലും പരിശോധ കർശന മാക്കുന്നതായിരിക്കും. എസ്.ഐമാരായ കെ.കെ രാജേഷ്, എംകെ മുരളീകൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here