HomeNewsMeetingFelicitationഎസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു എം.എസ്.എഫ്‌ ചെറിയ പരപ്പൂർ ശാഖ

എസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു എം.എസ്.എഫ്‌ ചെറിയ പരപ്പൂർ ശാഖ

parappur-msf-sslc-tavanur

എസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു എം.എസ്.എഫ്‌ ചെറിയ പരപ്പൂർ ശാഖ

തൃപ്രങ്ങോട്: ചെറിയ പരപ്പൂർ ശാഖ എം.എസ്.എഫ്‌ സംഘടിപ്പിച്ച എസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു. തവനൂർ മണ്ഡലം മുസലിം ലീഗ് ജനറൽ സെക്രറട്ടറി ആർ.കെ ഹമീദ് ഉത്ഘാടനം ചെയ്തു. എം.എസ്.എഫ് പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിചു. പഞ്ചായത്ത് മുസലിം ലീഗ് പ്രസിഡന്റ് മുസ്തഫ ഹാജി, ഹനീഫ ചെമ്മല, അയൂബ് ആലുക്കൽ, വാർഡ് മെമ്പർ സുൽഫത്ത് അലിമോൻ, ആലത്തിയൂർ ആരിഫ്, ആലത്തിയൂർ അഷ്റഫ് ആലുക്കൽ മുറത്ത് ചെമ്മല നവാസ്, സി.പി.ആർ ഹകീം അന്താരം എന്നിവർ സംസാരിച്ചു. എം.ടി ആദിൽ, ഒ. അജ്മൽ, എം.പി സിഫ്ലി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave a reply

  • Default Comments (0)

Don`t copy text!