HomeNewsPoliticsഎം.എസ്.എഫ്. സ്ഥാപകദിനം വളാഞ്ചേരിയില്‍ ആചരിച്ചു.

എം.എസ്.എഫ്. സ്ഥാപകദിനം വളാഞ്ചേരിയില്‍ ആചരിച്ചു.

msf-valanchery

എം.എസ്.എഫ്. സ്ഥാപകദിനം വളാഞ്ചേരിയില്‍ ആചരിച്ചു.

വളാഞ്ചേരി: എം.എസ്.എഫ്. മുനിസിപ്പല്‍കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു. അഷറഫ് അമ്പലത്തിങ്ങല്‍ പതാകയുയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഒ.പി. മുഹമ്മദ് റൗഫ് അധ്യക്ഷനായി. പി.പി. ഷാഫി, സി.എം. റിയാസ്, ഈസ നമ്പ്രത്ത്, മുഹ്‌സിന്‍ വടക്കുംമുറി, ഇ.പി. യഹ്യ, സി.എച്ച്. അലി ഷാഹിദ് ഗുരുക്കള്‍, കെ.പി.എസ്. സാലിഹ്, എ.പി. ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. msf-valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!