HomeNewsEventsവളാഞ്ചേരി നഗരസഭയിൽനിന്ന്‌ സ്ഥലംമാറിപ്പോകുന്ന ഓഫീസ് സൂപ്രണ്ടിനും ഹെൽത്ത് ഇൻസ്‌പെക്ടർക്കും യാത്രയയപ്പ് നൽകി

വളാഞ്ചേരി നഗരസഭയിൽനിന്ന്‌ സ്ഥലംമാറിപ്പോകുന്ന ഓഫീസ് സൂപ്രണ്ടിനും ഹെൽത്ത് ഇൻസ്‌പെക്ടർക്കും യാത്രയയപ്പ് നൽകി

farewell-valanchery-municipality

വളാഞ്ചേരി നഗരസഭയിൽനിന്ന്‌ സ്ഥലംമാറിപ്പോകുന്ന ഓഫീസ് സൂപ്രണ്ടിനും ഹെൽത്ത് ഇൻസ്‌പെക്ടർക്കും യാത്രയയപ്പ് നൽകി

വളാഞ്ചേരി : സ്ഥലംമാറിപ്പോകുന്ന വളാഞ്ചേരി നഗരസഭാ ഓഫീസ് സൂപ്രണ്ട് എസ്. സുനിൽകുമാറിനും ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി മാത്യുവിനും നഗരസഭാ കൗൺസിലും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.
farewell-valanchery-municipality
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ദീപ്തി ശൈലേഷ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, ഇ.പി. അച്യുതൻ, സദാനന്ദൻ കോട്ടീരി, സെക്രട്ടറി എച്ച്. സീന, റവന്യൂ ഇൻസ്‌പെക്ടർ പി.ഐ. സഹീർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!