HomeNewsMeetingFelicitationഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്; അഷറഫ് മാസ്റ്ററെ ആദരിച്ച് കേരള മുസ്ലിം ജമാഅത്ത് കാളിയാല‌ യൂണിറ്റ് കമ്മിറ്റി

ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്; അഷറഫ് മാസ്റ്ററെ ആദരിച്ച് കേരള മുസ്ലിം ജമാഅത്ത് കാളിയാല‌ യൂണിറ്റ് കമ്മിറ്റി

Muslim-jama-at_felicitate-kavumpuram

ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്; അഷറഫ് മാസ്റ്ററെ ആദരിച്ച് കേരള മുസ്ലിം ജമാഅത്ത് കാളിയാല‌ യൂണിറ്റ് കമ്മിറ്റി

വളാഞ്ചേരി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: മുഹമ്മദ് അഷ്റഫ് മാസ്റ്ററെ കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് കാളിയാല യൂണിറ്റ് കമ്മിറ്റി ആദരിച്ചു. കേരള മുസ്ലിം ജമാഅത്ത് കാളിയാല യൂണിറ്റ് പ്രസിഡന്റ് പി അബദു മുസ്ലിയാർ, കെ.പി റസാഖ്, എ.പി അഹ്മദ് കബീർ, വി അബ്ദു നാസർ, പി മുഹമ്മദ് നുസ്‌രി അഹ്സനി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!