HomeNewsInitiativesCommunity Serviceബൈക്ക് ആംബുലൻസിൽ കൊറോണ ബോധവൽക്കരണവുമായി നടക്കാവിൽ ഹോസ്പിറ്റലും ജെ.സി.ഐ വളാഞ്ചേരിയും

ബൈക്ക് ആംബുലൻസിൽ കൊറോണ ബോധവൽക്കരണവുമായി നടക്കാവിൽ ഹോസ്പിറ്റലും ജെ.സി.ഐ വളാഞ്ചേരിയും

bike-ambulance-irimbiliyam

ബൈക്ക് ആംബുലൻസിൽ കൊറോണ ബോധവൽക്കരണവുമായി നടക്കാവിൽ ഹോസ്പിറ്റലും ജെ.സി.ഐ വളാഞ്ചേരിയും

ഇരിമ്പിളിയം: ഇരിമ്പിളിയം പി.എച്ച്.സി യോട് സഹകരിച്ച് നടക്കാവിൽ ഹോസ്പിറ്റലും ജെ.സി.ഐ വളാഞ്ചേരിയും സംയുക്തമായി ബൈക്ക് ആംബുലൻസ് ഉപയോഗപ്പെടുത്തി ഇരിമ്പിളിയം വളാഞ്ചേരി മേഖലകളിൽ കോറോണ-കോവിഡ് 19 ജന ജാഗ്രതാ നിർദ്ദേശ അറിയിപ്പ് അനൗൺസ്മെന്റ് സംഘടിപ്പിച്ചു. ഇരിമ്പിളിയം പി.എച്ച്.സി ഹെൽത്ത് ഇൻസ്പെകർ രഘു.കെ ഫ്ളാഗ് ഓഫ് ചെയ്തു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ പി.ജെ, സെക്രട്ടറിയും നടക്കാവ് ഹോസ്പിറ്റൽ ജനറൽ മേനേജറുമായ മുഹമ്മദ് അബ്ദു റഹിമാൻ കെ.പി, എൻ.എ.എം.കെ ഫൗണ്ടേഷൻ പ്രോഗ്രാം ഒഫീസർ അനിൽ എം.കെ, പാസ്റ്റ് പ്രസിണ്ടൻറ് അബ്ദുൽ ഷുക്കൂർ ടി.പി, നടക്കാവ് ഹോസ്പിറ്റൽ പബ്ലിക്ക് റിലേഷൻ ഓഫിസർമാരായ നവീൻ പി.എം, അൽറാഷിദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!