HomeNewsProtestപൗരത്വനിയമ ഭേദഗതിക്കെതിരേ എൻ.സി.പി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു

പൗരത്വനിയമ ഭേദഗതിക്കെതിരേ എൻ.സി.പി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു

ncp-valanchery

പൗരത്വനിയമ ഭേദഗതിക്കെതിരേ എൻ.സി.പി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു

വളാഞ്ചേരി: പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എൻ.സി.പി. കോട്ടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു.
ncp-valanchery
ബ്ലോക്ക് പ്രസിഡന്റ് മുത്തുണ്ണി അധ്യക്ഷത വഹിച്ചു. മാനു, നാസർ പൊറ്റാരത്ത്, ആബിദ് തങ്ങൾ, ഫസൽ തങ്ങൾ, ഷമീർ കൊട്ടാരം, കുഞ്ഞിപ്പ, ബാവ, നൂറുൽ ഹസൻ കാടാമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനവുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!