HomeNewsAchievementsഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ റഷീദലിയെത്തി

ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ റഷീദലിയെത്തി

rasheed-ali

ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ റഷീദലിയെത്തി

ഓണപ്പുട: ഒരുനാടിൻറെ അഭിമാനമായി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ചവിജയം നേടിയ മണ്ണാൻ തൊടി അലവിയുടെ മകൾ ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ ജില്ലാപഞ്ചായത്ത് മെമ്പർ റഷീദ് അലി ഷഹ്ദിയയുടെ വീട്ടിലെത്തി സ്വപ്രയത്നത്താൽ മികച്ചവിജയം കയ്യെത്തിപിടിച്ച ഈ മിടുക്കിയെ അഭിനന്ദിക്കാനും ഉപഹാരങ്ങൾ സമർപ്പിക്കാനും നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണാൻ തൊടി വീട്ടിലെത്തുന്നത് ഷഹ്ദിയയുടെ വീട്ടിലെത്തിയ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദലി ഉപഹാരം സമർപ്പിച്ചാണ് മടങ്ങിയത്. അബ്‌ദുഹാജി ഉണ്ണി.അബ്‌ദുക്ക നിസാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!