HomeNewsMeetingFelicitationവനിതാ ദിനത്തിൽ ആശ വർക്കർമാരെ ആദരിച്ചു ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി

വനിതാ ദിനത്തിൽ ആശ വർക്കർമാരെ ആദരിച്ചു ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി

adhyapaka-parishat-asha-felicitation

വനിതാ ദിനത്തിൽ ആശ വർക്കർമാരെ ആദരിച്ചു ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി

വളാഞ്ചേരി: ദേശീയ വനിതാദിനത്തോടനുബന്ധിച്ച് ദേശീയ അധ്യാപക പരിഷത്ത്(എൻ.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാവർക്കർമാരെ ആദരിച്ചു. വളാഞ്ചേരി ടി.ആർ.കെ. സ്കൂളിൽ ഉപജില്ലാ പ്രസിഡന്റ് എം. സജിൻ അധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. വനിതാവിഭാഗം കൺവീനർ സതി, ഉപജില്ലാ സെക്രട്ടറി പി. പ്രിയ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനവ്യാപകമായി ‘സഖിയാദരം’എന്ന പേരിൽ ആയിരം ആശാവർക്കർമാരെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി ഉപജില്ലാകമ്മിറ്റി സുനന്ദ, പ്രേമ, റീന, പ്രീതി എന്നിവരെ ആദരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!