ചരമം- ചെങ്കുണ്ടൻ ബഷീർ അലി
എടയൂർ: മൂന്നാക്കൽ പള്ളിറോഡിൽ താമസിക്കുന്ന ചെങ്കുണ്ടൻ ബഷീർഅലി റാസൽഖൈമയിൽ വെച്ച് മരണപ്പെട്ടു. ഭാര്യ സുലൈഖ കണ്ണൻ തൊടി പുറമണ്ണൂർ. മക്കൾ: മുഹമ്മദ് ത്വാബിഹ് (15), ഫാത്തിമ ഹിബ (12), ഫാത്തിമ സന(10) സഹോദരങ്ങൾ അമീർ അലി, ജമീല, സാഹിദ. കബറടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് മൂന്നാക്കൽ ജുമുഅത്ത്പള്ളി കബർസ്ഥാനിൽ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here