പൊന്നാനി സാഫ് നോഡൽ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് നിയമനം
മലപ്പുറം : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയുടെ ഭാഗമായി പൊന്നാനി സാഫ് നോഡൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനവുമാണ് യോഗ്യത. അഭിമുഖം 19-ന് രാവിലെ 10.30-ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ. ഫോൺ: 9947440298, 04942666428.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here