HomeNewsCompetitionഒയിസ്ക ടോപ് ടീൻ പരീക്ഷ 31-ന്

ഒയിസ്ക ടോപ് ടീൻ പരീക്ഷ 31-ന്

competition

ഒയിസ്ക ടോപ് ടീൻ പരീക്ഷ 31-ന്

വളാഞ്ചേരി : മിൽമയുമായി സഹകരിച്ച് ഒയിസ്ക ഇന്റർനാഷണൽ 31-ന് സംസ്ഥാനതലത്തിൽ ടോപ് ടീൻ എഴുത്തുപരീക്ഷ നടത്തുന്നു. ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് അവസരം. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ രാവിലെ പത്തരയ്ക്ക് വിവിധ സ്കൂളുകളിൽ തുടങ്ങും. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം. എഴുപത് ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ചാപ്റ്റർ, ജില്ലാ തലങ്ങളിലെ വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ഫോൺ; 9447444188, 8921454678.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!