HomeNewsCrimeDrugഇരിങ്ങാവൂരിൽ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ

ഇരിങ്ങാവൂരിൽ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ

ganja-iringavoor

ഇരിങ്ങാവൂരിൽ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ

തിരൂർ: ഇരിങ്ങാവൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. അയമു (69) എന്നയാളെയാണ് കഞ്ചാവുമായി തിരൂർ എക്സൈസ് സംഘം പിടികൂടിയത്.ഇയാൾ നേരത്തെയും സമാന കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. പഴയ നാർക്കോട്ടിക് കേസുകളിൽ പെട്ടവരെ അന്യേഷിക്കുന്നതിൻ്റെ ഭാഗമായി തിരൂർ എക്സൈസ് സംഘം നടത്തിയ പട്രോളിംഗിനിടെയാണ് ഇയാൾ പിടിയിലായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!