HomeNewsEnvironmentalനരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോട്ടക്കൽ മണ്ഡലത്തിലെ 71 കേന്ദ്രങ്ങളിൽ തണൽ വൃക്ഷത്തൈ നട്ട് ബിജെപി

നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോട്ടക്കൽ മണ്ഡലത്തിലെ 71 കേന്ദ്രങ്ങളിൽ തണൽ വൃക്ഷത്തൈ നട്ട് ബിജെപി

bjp-tree-valanchery

നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോട്ടക്കൽ മണ്ഡലത്തിലെ 71 കേന്ദ്രങ്ങളിൽ തണൽ വൃക്ഷത്തൈ നട്ട് ബിജെപി

വളാഞ്ചേരി: നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോട്ടക്കൽ മണ്ഡലത്തിലെ 71 കേന്ദ്രങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ തണൽ വൃക്ഷത്തൈ നട്ടു. പരിപാടിയുടെ ഉദ്ഘാടനം പച്ചീരി ക്ഷേത്രമൈതാനത്ത് തൈ നട്ടു കൊണ്ട് നടന്നു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ വൃക്ഷത്തൈകൾ മണ്ഡലം കമ്മിറ്റിക്ക് കൈമാറി. ജില്ലാ കമ്മിറ്റി അംഗം സുരേഷ് പാറതൊടി, ഉണ്ണി വൈക്കത്തൂർ, മണ്ഡലം സെക്രട്ടറി സതീഷ് ബാബു, വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!