HomeNewsObituaryകോവിഡ്; വളാഞ്ചേരിയിൽ ഇന്ന് ഒരു മരണം

കോവിഡ്; വളാഞ്ചേരിയിൽ ഇന്ന് ഒരു മരണം

corona

കോവിഡ്; വളാഞ്ചേരിയിൽ ഇന്ന് ഒരു മരണം

വളാഞ്ചേരി: കോവിഡ് ബാധിച്ച് വളാഞ്ചേരി നഗരസഭയിൽ ഇന്ന് ഒരു മർണം റിപ്പോർട്ട് ചെയ്തു. 24-ാം ഡിവിഷനിൽ കാട്ടിപ്പരുത്തി കാശം കുന്ന് സ്വദേശി വടക്കേ കളത്തിൽ യശോദയാണ് ഇന്ന് മരണപെട്ടത്. 64 വയസ്സായിരുന്നു. ഇന്ന് രാവിലെ കുറ്റിപ്പുറം പി.എച്.സി പരിശോധന നടത്തിയ യശോദക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപിക്കുകയായിരുന്നു. ശ്വാസതടസ്സം അനുഭവപെട്ടതിനെ തുടർന്ന് വൈകീട്ടോടെ മരണപെടുകയായിരുന്നു. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!