എടയൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡിൽ വൺ ഇൻഡ്യാ വൺ പെൻഷൻ കമ്മറ്റി രൂപികരിച്ചു
എടയൂർ: എടയൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡിൽ. വൺ ഇൻഡ്യാ വൺ പെൻഷൻ കമ്മറ്റി രൂപികരിച്ചു. പ്രസിഡൻറ് രതീഷ് പുല്ലാട്ട്, വൈസ് പ്രസിഡൻറ് മൻസൂർ പറമ്പയിൽ, സെക്രട്ടറി ഹനീഫ കുന്നുംപുറം, ജോ സെക്രട്ടറി രതീഷ് മൂണപറമ്പിൽ, ട്രഷറർ പരമേശ്വരൻ മൂലയിൽ എന്നിവരെ തിരഞ്ഞെടുത്തു. വൺ ഇൻഡ്യാ വൺ പെൻഷൻ മണ്ഡലം പ്രസിഡൻ്റ് റസാഖ് കുറ്റിപ്പുറം, സെക്രട്ടറി ഹനീഫ മാറാക്കര, മുഹമ്മദ് സാദിക്ക്, പരമേശ്വരൻ പുല്ലാട്ട്, അനിൽ അക്കരപ്പാത്ത്, വാസു മണ്ണത്ത്റമ്പ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here