HomeNewsAnimalsപോത്തുകുട്ടി പരിപാലനം; ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു

പോത്തുകുട്ടി പരിപാലനം; ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു

athavanad-lmtc-karippol

പോത്തുകുട്ടി പരിപാലനം; ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു

ആതവനാട്:ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ” പോത്തുകുട്ടി പരിപാലനം” എന്ന വിഷയത്തിൽ _18/06/2021 വെള്ളി _ രാവിലെ 10 മണിയ്ക്ക് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. റിട്ട. വെറ്ററിനറി സർജ്ജൻ ഡോ.പൊന്നുമണി എൻ ആണ് വിഷയാവതരണം നടത്തുന്നത്. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം.പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ
Click Here  എന്ന ലിങ്കിൽ കയറി 17/06/2021 രാത്രി 7 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.
Contact 9446424556


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!