HomeNewsCrimeDrugകുറ്റിപ്പുറം ജിഎച്ച്എസ്എസ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ ഓപ്പൺ ഫോറം നടത്തി

കുറ്റിപ്പുറം ജിഎച്ച്എസ്എസ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ ഓപ്പൺ ഫോറം നടത്തി

കുറ്റിപ്പുറം ജിഎച്ച്എസ്എസ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ ഓപ്പൺ ഫോറം നടത്തി

കുറ്റിപ്പുറം : ജിഎച്ച്‍എസ്എസ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ ഓപ്പൺ ഫോറം നടത്തി. കുറ്റിപ്പുറം ടൗണിൽ നടന്ന പരിപാടിയിൽ അഡ്വ. മുജീബ് കൊളക്കാട് അധ്യക്ഷതവഹിച്ചു. സിവിൽ ജഡ്ജ് എം. ഷാബിർ ഇബ്രാഹിം, ആൻറി നാർകോട്ടിക് സ്പെഷ്യൽ ഓഫീസർ സി.വി. രാജേഷ്, സാമൂഹിക പ്രവർത്തകൻ നജീബ് കുറ്റിപ്പുറം, എം.വി. ഷാഹിന എന്നിവരടങ്ങിയ പാനൽ വിഷയാവതരണം നടത്തി. പി. ശ്രീകുമാർ, എ.എ. സുൽഫിക്കർ സൈനുദ്ദീൻ കക്കാട്ടിൽ, പി.സി. അനുപ് കുമാർ, കെ. ഹമീദ്, ടി.കെ. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!