HomeNewsEventsClass“ഫലപ്രദമായ രക്ഷാകർത്യത്വം”: എടയൂർ സരസ്വതി വിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ ട്രെയിനിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

“ഫലപ്രദമായ രക്ഷാകർത്യത്വം”: എടയൂർ സരസ്വതി വിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ ട്രെയിനിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

svalp-osa

“ഫലപ്രദമായ രക്ഷാകർത്യത്വം”: എടയൂർ സരസ്വതി വിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ ട്രെയിനിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

എടയൂർ: എടയൂർ സരസ്വതി വിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ഫലപ്രദമായ രക്ഷാകർത്യത്വം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ട്രെയിനിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഡോ: ഷാഹുൽ ഹമീദ് എം. പി അധ്യക്ഷത വഹിച്ച പരിപാടി സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ. ആർ ശൈലജ ഉദ്‌ഘാടനം ചെയ്തു. ആമുഖ പ്രഭാഷണം സ്‌കൂൾ സീനിയർ അസിസ്റ്റന്റ് കെ. ഹംസ നിർവഹിച്ചു. അധ്യാപകരായ പി. അബ്ദുൽ ഖാദർ, കെ. ടി, ഗഫൂർ, പി. ടി. എ എക്സിക്യു്ട്ടീവ് അംഗം എം. പി ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ട്രെയിനിങ് ന്യുറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം മാസ്റ്റർ ട്രൈനെർ വി. എ മുഹമ്മദ് ജമീൽ നടത്തി. ഒ. എസ്. എ ട്രഷറർ അബ്ദുൽ റഷീദ് വി. പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ സംജീദ് കെ. ടി നന്ദി പ്രകാശിപ്പിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!