HomeNewsInitiativesDonationവളാഞ്ചേരി കിഴക്കേക്കരയിൽ അംഗൻവാടി കെട്ടിടത്തിനു വേണ്ടി സ്ഥലം വിട്ടു നൽകി കുടുംബം

വളാഞ്ചേരി കിഴക്കേക്കരയിൽ അംഗൻവാടി കെട്ടിടത്തിനു വേണ്ടി സ്ഥലം വിട്ടു നൽകി കുടുംബം

painkal-family-anganwadi

വളാഞ്ചേരി കിഴക്കേക്കരയിൽ അംഗൻവാടി കെട്ടിടത്തിനു വേണ്ടി സ്ഥലം വിട്ടു നൽകി കുടുംബം

വളാഞ്ചേരി: അംഗൻവാടിക്കായി സ്ഥലം വിട്ടുനൽകി വളാഞ്ചേരി കിഴക്കേകരയിലെ കുടുംബം മാതൃകയായി. വളാഞ്ചേരി നഗരസഭ ഡിവിഷൻ 15- കിഴക്കേക്കരയിൽ അംഗൻവാടി-31 നു വേണ്ടി പൈങ്കൽ കുടുംബമാണ് നഗരസഭക്ക് സ്ഥലം വിട്ടുനൽകിയത്. സൗജന്യമായി കൊടുത്ത സ്ഥലത്തിന്റെ ആധാരം കുടുംബത്തിനു വേണ്ടി പൈങ്കൽ മുഹമ്മദാലി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിനു കൈമാറി. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായ ദീപ്തി ശൈലേഷ്, മുജീബ് വാലാസി, കൗൺസിലർമാരായ സുബിത രാജൻ, അച്യുതൻ, ശിഹാബ് പാറക്കൽ, നഗരസഭാ സെക്രട്ടറി ബിജു ഫ്രാൻസിസ്, പറശ്ശേരി അസൈനാർ, കെ.വി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!