HomeNewsCrimeFraudമൂന്നക്ക എഴുത്തുലോട്ടറി: പൈങ്കണ്ണൂർ സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിൽ

മൂന്നക്ക എഴുത്തുലോട്ടറി: പൈങ്കണ്ണൂർ സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിൽ

writng-lottery

മൂന്നക്ക എഴുത്തുലോട്ടറി: പൈങ്കണ്ണൂർ സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിൽ

കുറ്റിപ്പുറം: സംസ്ഥാന ഭാഗ്യക്കുറി വിൽപ്പനയുടെ മറവിൽ എഴുത്തുലോട്ടറി ചൂതാട്ടം നടത്തിയിരുന്നയാളെ പോലീസ് പിടികൂടി. പൈങ്കണ്ണൂർ തോട്ടേക്കാട്ടിൽ മോഹനെ(54)യാണ് ഇൻസ്‌പെക്ടർ പി.വി. രമേഷും എസ്.ഐ അരവിന്ദനും ചേർന്ന് അറസ്റ്റ്‌ചെയ്തത്.
writng-lottery
ചെമ്പിക്കലിലെ ന്യൂ ലക്കി സെന്റർ എന്ന ഭാഗ്യക്കുറി വിൽപ്പനകേന്ദ്രത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. 1290 രൂപയും കണ്ടെടുത്തു. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹമായ നമ്പറിന്റെ അവസാനത്തെ മൂന്നക്കം ഏഴുതി നൽകുന്നതാണ് എഴുത്തുലോട്ടറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!