HomeNewsFestivalsആചാരാനുഷ്ഠാനങ്ങളോടെ വെണ്ടല്ലൂർ പറമ്പത്തുകാവ് വേല ആഘോഷിച്ചു

ആചാരാനുഷ്ഠാനങ്ങളോടെ വെണ്ടല്ലൂർ പറമ്പത്തുകാവ് വേല ആഘോഷിച്ചു

parambath-kavu-2021

ആചാരാനുഷ്ഠാനങ്ങളോടെ വെണ്ടല്ലൂർ പറമ്പത്തുകാവ് വേല ആഘോഷിച്ചു

ഇരിമ്പിളിയം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങളോടെ വെണ്ടല്ലൂർ പറമ്പത്തുകാവ് വേല ആഘോഷിച്ചു. തേര് കാവിലേക്ക് പ്രവേശിച്ചതിനുശേഷം പൈങ്കണ്ണൂർ, വെണ്ടല്ലൂർ, വൈക്കത്തൂർ ദേശങ്ങളിലെ ദേശക്കാളകളും കാവിലെത്തി. വൈകുന്നരം ഏഴിന് ചടങ്ങുകൾ സമാപിച്ചു. രാവിലെ മുതൽ വിശ്വാസികൾ ദർശനത്തിനെത്തിയിരുന്നു. മുൻതീരുമാനപ്രകാരം കാവിലെ പ്രധാന വഴിപാടുകളിലൊന്നായ മുട്ടറുക്കലും വേലദിവസം ഒഴിവാക്കിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!