HomeNewsCrimeParle Kaccha Mango Bite banned

Parle Kaccha Mango Bite banned

Parle Kaccha Mango Bite banned

പാർലെ പ്രൊഡക്ട്സിന്റെ പ്രമുഖ മിഠായിയായ പാർലെ കഛാ മാങ്‌ഗോയുടെ വില്പന ഇൻഡ്യയിൽ നിരോധിച്ചു. ഫുഡ് & ഡ്രഗ് (FDA) യാണ് ആരോഗ്യത്തിന് ഹാനികരം എന്നു കണ്ടെത്തി നിരോധിച്ചത്. ഇതേ തുടർന്ന് കമ്പനിയുടെ മുഴുവൻ ‘മാം‌ഗോ ബൈറ്റ്’ മിഠായികളും തിരിച്ചുവിളിക്കാൻ എഫ്ഡി‌എ ഉത്തരവിട്ടു.
താനെ ജില്ലയിലെ കിർഖിൻഡെയിലെ കമ്പനിയുടെ നിർമ്മാണ യൂണിറ്റിൽ എഫ്ഡി‌എ നടത്തിയ റെയ്ഡിൽ നിരോധിക്കപ്പെട്ട ലാക്റ്റിക് ആസിഡ് കണ്ടെടുത്തിരുന്നു. ഈ ലാക്റ്റിക് ആസിഡ് മാങ്ങോ ബൈറ്റ് മിഠായികളിൽ ഉപ്യോഗിക്കപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധിച്ചത്.

Summary: FDA has banned the Kachha Mango bite candy of Parle Food Products as they found out those candies contain the banned Lactic acid as a ingredient. The FDA also ordered to recall all the Mango Bite candies ASAP


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!