ആതവനാട് പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പർ, ഡ്രൈവർ ഒഴിവ്
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പാർട്ട്ടൈം സ്വീപ്പറേയും ഹരിതസേനാ വാഹനത്തിലേക്ക് വനിതാ ഡ്രൈവറേയും നിയമിക്കുന്നു. കുടുബശ്രീ അയൽക്കൂട്ട അംഗങ്ങളിൽനിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം നാലിനു മുൻപായി അപേക്ഷിക്കണം. ഫോൺ: 0494 2615615.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
Sajindev
/
For wheel licence
June 15, 2022Contact number 9605949435