പിഡിപി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി പുനസംഘടിപ്പിച്ചു
കുറ്റിപ്പുറം: പിഡിപി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി പുനസംഘടിപ്പിച്ചു ഉമ്മർ ചാഞ്ചാത്ത് ( പ്രസിഡണ്ട്) ഷമീർ പാഴൂർ ( സെക്രട്ടറി ) സൈതലവി നാഗപറമ്പ് ( വൈസ് പ്രസിഡണ്ട്) കബിർ നടുവട്ടം ( ജോയിന്റ് സെക്രട്ടറി) അബ്ദുള്ള കോയ തങ്ങൾ പകരനല്ലൂർ ( ട്രഷറർ ) മണ്ഡലം കൗൺസിൽ അംഗങ്ങൾ :ഷാജി ഊരോത്ത് പള്ളിയാൽ ഷംസുദ്ദീൻ പകരനെല്ലൂർ : പഞ്ചായത്ത് കൗൺസിൽ യോഗം കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് കെ കെ അബ്ദുൽ ഖാദർ കാട്ടിപ്പരുത്തി ഉദ്ഘാടനം ചെയ്തു: മുസ്തഫ കെ ടി സ്വാഗതം പറഞ്ഞു മമ്മു കാളിയാല അധ്യക്ഷത വഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here