HomeNewsPublic Issue​മൂ​ർ​ക്ക​നാ​ട് പാ​റ​യ്ക്ക​ൽ​കു​ണ്ടി​ൽ​ ​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ​ ​പ​റ​മ്പി​ൽ ആശുപത്രി ​മാലിന്യമടക്കം ത​ള്ളി​;​ ​ദു​രി​ത​ത്തി​ലാ​യി​ ​ജ​ന​ങ്ങൾ

​മൂ​ർ​ക്ക​നാ​ട് പാ​റ​യ്ക്ക​ൽ​കു​ണ്ടി​ൽ​ ​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ​ ​പ​റ​മ്പി​ൽ ആശുപത്രി ​മാലിന്യമടക്കം ത​ള്ളി​;​ ​ദു​രി​ത​ത്തി​ലാ​യി​ ​ജ​ന​ങ്ങൾ

hospital-waste-moorkkanad

​മൂ​ർ​ക്ക​നാ​ട് പാ​റ​യ്ക്ക​ൽ​കു​ണ്ടി​ൽ​ ​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ​ ​പ​റ​മ്പി​ൽ ആശുപത്രി ​മാലിന്യമടക്കം ത​ള്ളി​;​ ​ദു​രി​ത​ത്തി​ലാ​യി​ ​ജ​ന​ങ്ങൾ

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​മൂ​ർ​ക്ക​നാ​ട് ​പാ​ലൂ​ർ​കോ​ട്ട​ ​കു​ള​ത്തൂ​ർ​ ​റോ​ഡി​നോ​ട് ​ചേ​ർ​ന്ന് ​മൂ​ന്നാം​ ​വാ​ർ​ഡി​ലെ​ ​പാ​റ​യ്ക്ക​ൽ​കു​ണ്ടി​ൽ​ ​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ​ ​പ​റ​മ്പി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​ര​ണ്ടു​ലോ​ഡ് ​മാ​ലി​ന്യം​ ​ത​ള്ളി.​ ​ആ​ശു​പ​ത്രി​ ​മാ​ലി​ന്യ​മു​ൾ​പ്പെ​ടെ​ ​മാ​ലി​ന്യം​ ​പ്ര​ദേ​ശ​ത്തെ​ ​നീ​രു​റ​വ​യാ​യ​ ​പ​ഴ​യ​ ​ക്വാ​റി​യോ​ട് ​ചേ​ർ​ന്നാ​ണ് ​ത​ള്ളി​യ​ത്.​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​പെ​യ്യു​ന്ന​തി​നാ​ൽ​ ​മാ​ലി​ന്യം​ ​ക്വാ​റി​യി​ലേ​ക്കും​ ​താ​ഴെ​യു​ള്ള​ ​കൈ​ത്തോ​ടി​ലേ​ക്കു​മാ​ണ് ​എ​ത്തു​ന്ന​ത്.​ ​ഇ​തോ​ടെ​ ​കു​ടി​വെ​ള്ള​മു​ൾ​പ്പെ​ടെ​ ​മ​ലി​ന​മാ​വു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​പ്ര​ദേ​ശ​വാ​സി​ക​ൾ.​ ​ക​ടു​ത്ത​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​മാ​ലി​ന്യം​ ​ത​ള്ളി​യ​വ​രെ​ ​ക​ണ്ടെ​ത്തി​ ​ശി​ക്ഷി​ക്ക​ണ​മെ​ന്നും,​ ​ഇ​വ​ ​നീ​ക്കം​ ​ചെ​യ്യ​ണ​മെ​ന്നും​ ​കാ​ണി​ച്ച് ​ആ​രോ​ഗ്യ​ ​വ​കു​പ്പി​നും,​ ​പ​ഞ്ചാ​യ​ത്തി​നും പൊ​ലീ​സി​നും​ ​പ​രാ​തി​ ​ന​ൽ​കാ​നി​രി​ക്കു​ക​യാ​ണ് ​നാ​ട്ടു​കാ​ർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!