HomeNewsMeetingFelicitationപുറമണ്ണൂർ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷൻ (പെപ്പ) പി.എസ്.സി. നിയമനം ലഭിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു

പുറമണ്ണൂർ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷൻ (പെപ്പ) പി.എസ്.സി. നിയമനം ലഭിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു

pepa-puramannur-2024

പുറമണ്ണൂർ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷൻ (പെപ്പ) പി.എസ്.സി. നിയമനം ലഭിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു

ഇരിമ്പിളിയം:25-ാം വർഷത്തിലേക്കു കടക്കുന്ന ‘പെപ്പ’ പി.എസ്.സി. നിയമനം ലഭിച്ചവരെയും എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളെയും അനുമോദിച്ചു. പുറമണ്ണൂർ എ.യു.പി. സ്‌കൂളിൽ നടന്ന ചടങ്ങ് പ്രൊഫ. കെ.കെ. ആബിദ്‌ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ‘പെപ്പ’ പ്രസിഡന്റ് പി. വിജയകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, വാർഡംഗം ടി.പി. മെറിഷ്, പ്രഥമാധ്യാപിക നസീമ തുടങ്ങിയവർ പ്രസംഗിച്ചു. സിജി ആൻഡ് എ.സി. സംസ്ഥാന ഫാക്കൽറ്റി ഷാജി ക്ലാസെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!