പെരിന്തൽമണ്ണ-തിരുവനന്തപുരം ആംബുലൻസ്; ലക്ഷ്യത്തിലേക്കെത്താൻ 50 കിലോമീറ്റർ ദൂരം മാത്രം
പെരിന്തൽമണ്ണ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് യാത്ര തിരിച്ച ആംബുലൻസ് ലക്ഷ്യസ്ഥാനത്തെത്താൻ ഇനി വെറും അമ്പത് കിലോമീറ്ററോളം ദൂരം മാത്രം.
ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് പെരിന്തൽമണ്ണ ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ കൊണ്ടു പോകുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ വാഹനം കൊല്ലം ഇത്തിക്കര പാലം കഴിഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here