HomeNewsObituaryകുറ്റിപ്പുറത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം: പെട്രോള്‍ പമ്പ് ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റിപ്പുറം ബാലമേനോൻ പെട്രോൾ പമ്പിലെ മുൻ ജീവനക്കാരനായ പള്ളിപ്പുറം സ്വദേശി നാരായണൻ(73)
തിരൂർ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടേയാണ് മൃതശരീരം കണ്ടെത്തിയത്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!