കരേക്കാട് വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടന്നു
കരേക്കാട് മേഖലയിൽ വന്യമൃഗങ്ങൾ (പന്നി, മൊച്ച മുതലായവ) കൃഷി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൂവ്വക്കാട്ടിൽ ഇബ്രാഹിംകുട്ടി ഹാജി പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ നസീർ സാർ തെളിവെടുപ്പിനും അന്യേഷണത്തിനുമായി വന്നു , കർഷകരുമായി സംവദിച്ചു. പി.കെ.ഇബ്രാഹിംകുട്ടി ഹാജി, പി.ഷമീർ, കെ.കെ. മൊയ്തീൻ കുട്ടി , വി.പി. മനാഫ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here