പൊന്നാനി മണ്ഡലത്തെ അടുത്തറിയൂ
candidates – 2014
ഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്)
- മുസ്ലിംലീഗ് ദേശീയ സെക്രട്ടറി
- മലപ്പുറം വാഴക്കാട് മപ്രം സ്വദേശി
- 1985-ല്‍ പെരിങ്ങളത്തുനിന്ന് നിയമസഭയിലെത്തി
- 1991,96, 2001 വര്‍ഷങ്ങളില്‍ തിരൂര്‍ എം.എല്‍.എ
- 91 മുതല്‍ 96-വരെയും 2004 മുതല്‍ 2006-വരെയും സംസ്ഥാന മന്ത്രി
- 2009-ല്‍ പൊന്നാനിയില്‍ നിന്നു ലോക്‌സഭയിലെത്തി
വി.അബ്ദുള്‍ റഹ്മാന്‍(ഇടതു സ്വതന്ത്രന്‍)
- തിരൂര്‍ സ്വദേശി
- മുന്‍ കെ.പി.സി.സി. അംഗം
- 15 വര്‍ഷം തിരൂര്‍ നഗരസഭാംഗം
- യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി
- 5 കൊല്ലം തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍
- വിദേശത്തും നാട്ടിലും ബിസിനസ്
കെ.നാരായണന്‍ (ബി.ജെ.പി)
- ഒഴൂര്‍ സ്വദേശി
- ബി.ജെ.പി ജില്ലാ പ്രസിഡന്റ്
- മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി
- യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്
- യുവമോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ്
ലോക്‌സഭാ ഫലം 2009 – പോളിംഗ് ശതമാനം : 77.18%
നിയമസഭാ മണ്ഡലങ്ങള്‍ | 2009ലെ വിജയി | ഭൂരിപക്ഷം | UDFന്കിട്ടിയ വോട്ട് | LDFന് കിട്ടിയ വോട്ട് | BJPക്ക് കിട്ടിയ വോട്ട് |
തിരൂരങ്ങാടി | യു.ഡി.എഫ്. | 21353 | 58997 | 37644 | 5186 |
താനൂര്‍ | യു.ഡി.എഫ്. | 14217 | 49819 | 35602 | 9288 |
തിരൂര്‍ | യു.ഡി.എഫ്. | 22842 | 68196 | 45372 | 6014 |
കോട്ടയ്ക്കല്‍ | യു.ഡി.എഫ്. | 20549 | 64436 | 43887 | 6781 |
തവനൂര്‍ | യു.ഡി.എഫ്. | 5873 | 50029 | 44156 | 10935 |
പൊന്നാനി | യു.ഡി.എഫ്. | 543 | 47327 | 46784 | 8722 |
തൃത്താല | എല്‍.ഡി.എഫ് | 2677 | 46539 | 49216 | 10750 |
നിയമസഭ ഫലം 2011
നിയമസഭാ മണ്ഡലങ്ങള്‍ | 2011ലെ വിജയി | ഭൂരിപക്ഷം |
തിരൂരങ്ങാടി | യു.ഡി.എഫ്. | 30208 |
താനൂര്‍ | യു.ഡി.എഫ്. | 9433 |
തിരൂര്‍ | യു.ഡി.എഫ്. | 23566 |
കോട്ടയ്ക്കല്‍ | യു.ഡി.എഫ്. | 35902 |
തവനൂര്‍ | എല്‍.ഡി.എഫ് | 6854 |
പൊന്നാനി | എല്‍.ഡി.എഫ് | 4101 |
തൃത്താല | യു.ഡി.എഫ്. | 3197 |
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here