HomeNewsSportsFootballചാവറ കപ്പ് 2023; പൂക്കാട്ടിരി സഫ കോളേജ് ചാമ്പ്യന്മാർ

ചാവറ കപ്പ് 2023; പൂക്കാട്ടിരി സഫ കോളേജ് ചാമ്പ്യന്മാർ

chavara-2023-safa

ചാവറ കപ്പ് 2023; പൂക്കാട്ടിരി സഫ കോളേജ് ചാമ്പ്യന്മാർ

എടയൂർ: തൃശ്ശൂർ സെന്റ് അലോഷ്യസ് കോളേജ് മൈതാനത്ത് നടന്ന ചാവറ കപ്പിനായുള്ള ഓൾ കേരള ഇന്റർ കൊളീജിയറ്റ് ഫുട്‌ബോൾ ടൂർണമെന്റിൽ പൂക്കാട്ടിരി സഫ കോളേജ് ജേതാക്കളായി. തൃശൂർ കേരള വർമ്മ കോളേജിനെതിരായ ഫൈനലിൽ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോൾരഹിത സമനിലയിലായിരുന്നു. ടൈബ്രേക്കറിലൂടെ(4-3)യാണ് വിജയികളെ തിരഞ്ഞെടുത്തത്. മികച്ച താരമായി സഫ കോളേജിലെ വിശാഖിനെ തിരഞ്ഞെടുത്തു. സെന്റ് അലോഷ്യസ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ റവ. ഫാദർ തോമസ് ചക്രമക്കൾ ട്രോഫികൾ വിതരണംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!