പൌർണമി ഭാഗ്യക്കുറി; ഒന്നാം സമ്മാനം എടപ്പാളിൽ വിറ്റ ടിക്കറ്റിന്
എടപ്പാൾ: കേരളം സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത പൗർണമി ബംപർ ഒന്നാം സമ്മാനം എടപ്പാളിൽ വിൽപ്പന നടത്തിയ ടിക്കറ്റിന്. എടപ്പാൾ പട്ടാമ്പി റോഡിലെ പാരഡൈസ് ലോട്ടറി ഏജൻസി വഴി വിറ്റഴിച്ച ടിക്കറ്റിലാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഭാഗ്യശാലി ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതുവരെ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here