HomeNewsPoliticsതിരുനാവായ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപിച്ചു പ്രവാസി കോൺഗ്രസ്

തിരുനാവായ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപിച്ചു പ്രവാസി കോൺഗ്രസ്

pravasi-congress-tirunavaya

തിരുനാവായ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപിച്ചു പ്രവാസി കോൺഗ്രസ്

തിരുനാവായ:പ്രവാസി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനാവായ വില്ലേജ് ഓഫിസിന് മുന്നിൽപ്രതിഷേധ ധർണ്ണ സംഘടിപിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ വാക്സിൻ അപാകത പരിഹരിക്കുക തിരിച്ച് പോകാൻ കഴിയാത്ത പ്രവാസികളുടെവിഷയത്തിൽ കാണിക്കുന്ന അലംഭാവം അവസാനിപിക്കുക നോർക്കയിൽ രജിസ്ട്രർ ചെയ്തവർക്ക് പെൻഷൻ 5000 ആക്കിഉയർത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണാ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുളക്കൽ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
pravasi-congress-tirunavaya
പ്രവാസി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് നെടിയിൽ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി മുസ്തഫ, പ്രവാസി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ബാവ കാരത്തൂർ, ജനറൽ സെക്രട്ടറി ടി.കെ റിയാസ്, വേണു മാട്ടുമ്മൽ, സി.പി ഇബ്രാഹിം, പ്രവാസി മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ ഉസ്മാൻ ചാലബാട്ട്, പി.വി സൈതലവി, സെക്രട്ടറിമാരായ . ബക്കർ അമരിയിൽ മജീദ്അമരിയിൽ മുഹമ്മദലി കുന്നത്ത് അലിപറബിൽ, സുന്ദരൻ നായർ, അലി മേക്കാട്ട്കുളം, മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറിമാരായ യുവിസി മനോജ്, ഷാജു മഠത്തിൽ, ഹസ്സൻ കാദനങ്ങാടി, ദളിത് കോൺഗ്രസ്സ് പ്രസിഡണ്ട് പ്രജീഷ് വാവൂർ, മെബർ ഉണ്ണി വൈരങ്കോട് സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!