കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി പ്രവാസി ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ നേതൃത്യത്തിൽ നടക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക് പ്രവാസി ലീഗ് മുനിസിപ്പൽ കമ്മിറ്റി പച്ചക്കറി വിഭവങ്ങൾ സലാം വളാഞ്ചേരി നഗരസഭ സെക്രട്ടറിക്ക് കൈമാറി. വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ സി ഷിഹാബുദ്ദീൻ, നൗഫൽ പാലാറ, മുജീബ് റഹിമാൻ കല്ലിങ്ങൽ, ഷൈഖ് അബ്ദുള്ള, അനിൽ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here