HomeNewsMeetingആതവനാട് മർക്കസ് കോളേജിൽ വിവാഹപൂർവ കൗൺസലിങ് ക്ലാസ്

ആതവനാട് മർക്കസ് കോളേജിൽ വിവാഹപൂർവ കൗൺസലിങ് ക്ലാസ്

markaz-training-college

ആതവനാട് മർക്കസ് കോളേജിൽ വിവാഹപൂർവ കൗൺസലിങ് ക്ലാസ്

ആതവനാട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ ആതവനാട് മർക്കസ് കോളേജിൽ തിങ്കളാഴ്ച മുതൽ നാലുദിവസം സൗജന്യ വിവാഹപൂർവ കൗൺസലിങ് ക്ലാസ് നടക്കും. 18 വയസ്സ് കഴിഞ്ഞവർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 8089616214


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!