HomeNewsElectionകോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ വോട്ട് രേഖപ്പെടുത്തി

കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ വോട്ട് രേഖപ്പെടുത്തി

abid-hussain-thangal-cast-vote-2021

കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ വോട്ട് രേഖപ്പെടുത്തി

വടക്കാങ്ങര:കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ വോട്ട് രേഖപ്പെടുത്തി. വടക്കാങ്ങര എം.പി.ജി.യു.പി. സ്‌കൂളിലെ ബൂത്തിൽ കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കോട്ടക്കലിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം കോട്ടക്കൽ നിയോജക മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!