HomeNewsInaugurationകാർ വാഷിംഗ് മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകളുമായി പ്രൊവാഷ് ഡീറ്റെയിംഗ് ഹബ് അബുദാബിപ്പടിയിൽ പ്രവർത്തനമാരംഭിക്കുന്നു

കാർ വാഷിംഗ് മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകളുമായി പ്രൊവാഷ് ഡീറ്റെയിംഗ് ഹബ് അബുദാബിപ്പടിയിൽ പ്രവർത്തനമാരംഭിക്കുന്നു

prowash-abudhabipadi

കാർ വാഷിംഗ് മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകളുമായി പ്രൊവാഷ് ഡീറ്റെയിംഗ് ഹബ് അബുദാബിപ്പടിയിൽ പ്രവർത്തനമാരംഭിക്കുന്നു

വളാഞ്ചേരി: പുത്തൻ സാങ്കേതിക വിദ്യയിൽ അതിഷ്ഠിതമായ ഉപകരണങ്ങളും പരിചയ സമ്പന്നരായ തൊഴിലാളികളുടെ സേവനവും ഉറപ്പുവരുത്തി പ്രൊവാഷ് ഡീറ്റെയിംഗ് ഹബ് അബുദാബിപ്പടിയിൽ ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രവർത്തനമാരംഭിക്കുന്നു. ഫോം വാഷ്, പോളിഷിങ്ങ്, സാനിറ്റൈസേഷൻ, ഇൻ്റീരിയർ ക്ലീനിംഗ്, അണ്ടർ ബോഡി കോട്ടിംഗ് തുടങ്ങിയ സേവനങ്ങൾ കുറ്റമറ്റ രീതിയിലും മിതമായ നിരക്കുകളിലും ചെയ്തു കൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
prowash-abudhabipadi


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!