പി.എസ്.സി; ഇന്നത്തെ പരീക്ഷസമയത്തിൽ മാറ്റം
മലപ്പുറം : പി.എസ്.സി. വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച പരീക്ഷസമയത്തിൽ മാറ്റം. വിവിധ വകുപ്പുകളിലേക്കുള്ള എസ്.എസ്.എൽ.സി. തല പ്രധാന പരീക്ഷ ( ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്) ഒ.എം.ആർ. പരീക്ഷ ഡിസംബർ 31-ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4.15 വരെയായാണ് പുനഃക്രമീകരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് മുൻപുതന്നെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരീക്ഷാകേന്ദ്രങ്ങളിൽ എത്തണമെന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here