കോട്ടയ്ക്കൽ ഗവ. ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഹൈജീനിൽ സൈക്കോളജിസ്റ്റ്‚ യോഗാ തെറാപ്പിസ്റ്റ്, പാചകക്കാരൻ തസ്തികകളിൽ ഒഴിവ്
കോട്ടയ്ക്കൽ : ഗവ. ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഹൈജീനിലേക്ക് സൈക്കോളജിസ്റ്റ്‚ യോഗാ തെറാപ്പിസ്റ്റ്, പാചകക്കാരൻ എന്നീ തസ്തികൽ നിയമനം നടത്തുന്നു. സൈക്കോളജിസ്റ്റ്‚ യോഗാ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലും പാചകക്കാരന്റെ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 -ന്. ഫോൺ: 0483-2642285, 9400313312.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here