സർക്കാരിന്റെ പ്രവാസി നയങ്ങൾക്കെതിരെ നിൽപ്പ് സമരം നടത്തി പുറമണ്ണൂർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി
സംസ്ഥാന മുസ്ലിം ലീഗിന്റെ ആഹ്വാനപ്രകാരം ഇടതുപക്ഷ സർക്കാരിന്റെ പ്രവാസി നയങ്ങൾക്കെതിരെ പുറമണ്ണൂർ മേഖല മുസ്ലിം ലീഗിന് കീഴിൽ നിൽപ്പ് സമരം നടത്തി തൊട്ടിലാക്കി ശാഖ നിൽപ്പ് സമരം പഞ്ചായത്ത് സെക്രട്ടറി വി.ടി അമീർ ഉദ്ഘാടനം ചെയ്തു ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ഹംസ എൻ ടി സ്വാഗതവും ഷാഫി കാരാട്ട് നന്ദിയും പറഞ്ഞു പ്രസ്തുത പരിപാടിയിൽ കുഞ്ഞുമുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു
പുറമണ്ണൂർ ശാഖ നിൽപ്പ് സമരം വാർഡ് വാർഡ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്ത യൂനുസ് സ്വാഗതവും എംഎസ്എഫ് പഞ്ചായത്ത് പ്രസിഡണ്ട് ആഷിക് നന്ദിയും പറഞ്ഞു പ്രസ്തുത പരിപാടിയിൽ ബാപ്പുട്ടി ഉമ്മർ ഷുഹൈബ് എന്നിവർ സംസാരിച്ചു ഈ രണ്ടു ചടങ്ങുകളും കോവിട് പ്രോട്ടോകോൾ പ്രകാരം ആയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here