HomeNewsPublic Awarenessപെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റി അവശിഷ്ടങ്ങള്‍ കോളജ് പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റി അവശിഷ്ടങ്ങള്‍ കോളജ് പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

polytechnic-perinthalmanna

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റി അവശിഷ്ടങ്ങള്‍ കോളജ് പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ: ഗവ. പോളി ടെക്‌നിക് കോളജിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റി അവശിഷ്ടങ്ങള്‍ കോളജ് പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരിന്തല്‍മണ്ണ ശാഖയില്‍ മാറാവുന്ന 500 രൂപയുടെ ഡി.ഡി സഹിതമാണ് മുദ്രവച്ച ക്വട്ടേഷനുകള്‍ 2021 ഏപ്രില്‍ 29ന് രാവിലെ 11ന് മുമ്പായി പെരിന്തല്‍മണ്ണ ഗവ. പോളി ടെക്‌നിക് കോളജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 29ന് ഉച്ചക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!